തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി യുടെ ഒരു സിറ്റിങ്ങ് നടക്കുന്നതിന്‍റെ ചിത്രമാണ് ഇവിടെ കാണുന്നത്. കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന ഏതു കഷ്ട്ടപ്പാടു കളില്‍നിന്നും അവരെ രക്ഷപ്പെടുത്തുന്നതിന്നു വേണ്ടിയാണു ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
No comments:
Post a Comment